Nehodí se? Vůbec nevadí! U nás můžete do 30 dní vrátit
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
30 dní na vrácení zboží
അനാർക്കലി
ഡോ. ഷാഫി കെ. മുത്തലിഫ്
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളിൽനിന്ന് കണ്ടെടുത്ത പ്രണയകഥ. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെൺകുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോൾ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കൽച്ചുമരുകൾ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാൻ ജലാലുദ്ദീൻ റൂമിയുടെയും ഹസ്രത്ത് റാബിയുടെയും താത്ത്വികബോധനങ്ങൾ. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ എന്തുതന്നെ ചെയ്തു കൊണ്ടിരുന്നാലും പ്രണയത്തിലായിരിക്കുക എന്ന റൂമിയുടെ വചനത്തെ സാധൂകരിക്കുന്ന നോവൽ.
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?