Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
അജ്ഞതയിലേക്ക് കണ്ണു തുറന്ന ഓം, ഇപ്പോഴും തന്റെ ഭൂതകാലത്തിനുള്ള ഉത്തരം തേടുന്നു. മൃതസഞ്ജീവനി എന്ന ഗ്രന്ഥം തിന്മയുടെ കരങ്ങളില്‍ എത്തിയിരിക്കുന്നു, ധര്‍മ്മത്തിന് വിജയം സാദ്ധ്യമാകുമോ?
തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ കുഴപ്പവും നാശവും വരുത്താൻ കഴിയുന്ന എന്ത് രഹസ്യങ്ങളാണ് മൃതസഞ്ജീവനി സൂക്ഷിക്കുന്നത്?
ആരാണ് ഓം? എൽഎസ്ഡിയുടെയും പരിമളിന്റെയും യാഥാർത്ഥ്യങ്ങൾ എന്തൊക്കെയാണ്? മറ്റു ചിരജ്ഞീവികള്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്? വിചിത്രമായ നിഗൂഢ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന ഈ വാക്കുകൾ എന്തൊക്കെയാണ്, എന്തിനാണ് നാഗേന്ദ്ര അവ ശേഖരിക്കുന്നത്?
അവിഭാജ്യരായ ത്രിത്വങ്ങൾ, മര്‍ത്യര്‍ക്കും ദേവന്മാർക്കും തിന്മകൾക്കും ഒരുപോലെ, അനശ്വരതയെക്കാൾ വലിയ പ്രാധാന്യമുള്ള വാക്കുകളെ വേട്ടയാടുമ്പോൾ, നിങ്ങൾ ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലേക്ക് ദി ഹിഡൻ ഹിന്ദു 2-നൊപ്പം ആവേശകരമായ ഒരു യാത്ര ആരംഭിക്കുക.
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?