Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
സമൂഹത്തിന്റെ, സത്യത്തിന്റെ നേർക്ക് പിടിച്ച കണ്ണാടി എന്ന വിശേഷണം ഈ നാടകത്തിനു പൂർണ്ണമായി ഇണങ്ങും. പരമാർത്ഥത്തിന്റെ അഗ്‌നിവിരലുകൾ കൊണ്ട് വകഞ്ഞിട്ടതാണ് ഈ നാടകത്തിലെ രംഗങ്ങൾ. ധീരസ്വരത്തിൽ സത്യം വിളിച്ചുപറയുന്ന 'കാക്കപ്പുല', സമൂഹത്തിന്റെ മനഃസാക്ഷിയിൽ ആവേഗങ്ങൾ തീർക്കുമെന്നതിൽ സന്ദേഹമില്ല.
-അവതാരിക: കെ. ജയകുമാർ
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?