Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ.
കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ
ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ
കൊതിക്കുന്നുമില്ല ഈ നേതാവ്.
നാടിന്റെ ദൈന്യത മായ്ക്കാൻ
പ്രായോഗിക പ്രവർത്തനങ്ങളിൽ മുഴുകുന്ന, പുതിയ കമ്മ്യൂണിസ്റ്റ് കർമ്മമണ്ഡലമൊരുക്കുന്ന ജേതാവാണ് പിണറായി വിജയൻ.
ഫാസിസത്തിനും വർഗീയ രാഷ്ട്രീയത്തിനും
എതിരെയുള്ള മതനിരപേക്ഷ ജനാധിപത്യ ഐക്യനിര പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുന്ന വേളയിൽ ഈ പുസ്തകം
ജനാധിപത്യവാദികൾക്ക്
കരുത്തും പ്രചോദനവുമാകും.
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?