Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
തീവ്രമായ അനുഭവങ്ങളും ബഹുസ്വരമായ
ഓർമകളും പേറുന്ന സ്ത്രീ ജീവിതത്തിൽ നിന്നും
ഉണർന്നെണീറ്റ നാൽപ്പത് ചെറുകഥകളുടെ സമാഹാരം.
ലളിതവും ആയാസ രഹിതവുമായ ആഖ്യാനവും
ദുർഗ്രാഹ്യതകളിൽ നിന്നും കുതറിമാറുന്ന ഭാഷയും
ഈ കൃതിയെ വേറിട്ടു നിർത്തുന്നു.
പുതിയ കാലത്തിന്റെ സംഘർഷങ്ങളെ
ഭൂതകാലത്തിന്റെ അകമ്പടിയോടെ
തുറന്നവതരിപ്പിക്കുന്നതിലുള്ള രചയിതാവിന്റെ കഴിവ്
അപൂർവതയായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?