Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
ധ്വനിസാന്ദ്രവും, ധ്യാനാത്മകവും,
അനുഭവതീക്ഷ്ണവുമായ ശില്പങ്ങളാണ്
ലാൽ രഞ്ചൻ കവിതകൾ.
സ്വപ്ന,സ്മൃതി,മൃത്യൂ ദർശനങ്ങളുടേയും
കാലത്തോടും സ്വത്വത്തോടും കലഹിക്കുന്ന ബോധ്യങ്ങളുടേയും വൈയക്തിക,
സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ
മാനങ്ങളുടേയും സൂക്ഷ്മാർത്ഥതലങ്ങൾ
തൊടുന്ന മുപ്പത് കവിതകൾ