Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ്, ഏകശാസനകൾക്കു പകരം ബഹുത്വത്തിന്റെ സൌന്ദര്യമാണ്, ശാഠ്യങ്ങളുടെ നിരാകരണമാണ്, അകത്തെ പൊള്ളലും പുളകവുമാണ്, നാടെന്നപോലെ വീടുമാണ്, ഞാനിലെ 'ഞാനുകളുമാണ്', ഭാഷയുടെ അടിയൊഴുക്കാണ്, അനുഭൂതിയായിത്തീർന്ന അന്വേഷണങ്ങളുടെ അഗ്‌നിയാണ് ആസാദ്കവിതാവായനയിൽ നിറയുന്നത്.
-കെ ഇ എൻ
ജീവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പലതും പിറക്കുന്നതും തളിർക്കുന്നതും ഉടലിലാകുന്നു. വെറുമൊരു രതിബിംബമോ സ്വത്വചിഹ്നമോ മാത്രമായി അടയാളപ്പെടുത്താതെ ഉടലിനെ അറിവിന്റെ അടിസ്ഥാനമായി കാണാൻ കഴിഞ്ഞുവെന്നതാണ് സമകാലികകവിതാഭാവുകത്വത്തിൽനിന്ന് ആസാദ് എന്ന കവിയെ വ്യതിരിക്തനാക്കുന്നത്.
-പി എം ഗിരീഷ്
വര : സജിത ആർ ശങ്കർ, ഗയ ഹദിയ
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?