Nehodí se? Vůbec nevadí! Zboží můžete vrátit až do 30 dní
S dárkovým poukazem nešlápnete vedle. Obdarovaný si za dárkový poukaz může vybrat cokoliv z naší nabídky.
Až 30 dní na vrácení zboží
വസൂരി കാലത്ത് ശരീരത്തിൽ പൊങ്ങുന്ന
തിണർപ്പുകൾ പോലെ
ഈ കവിതകളിൽ പലതും
ജീവിതത്തിലെ വൈയക്തികവും
സാമൂഹ്യവുമായ അനുഭവങ്ങളുടേയും
അനുഭൂതികളുടേയും വേദനകളുടേയും
വൈകാരിക പ്രതികരണങ്ങളായി
പിറവി കൊണ്ടതാണ്.
Ahoj! Jsem Libroamiko, tvůj knižní rádce.
Jak ti můžu pomoct?